CURRENT AFFAIRS QUIZ 1


 

1. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ചരിത്ര സ്മാരകമായ ഹഗിയ സോഫിയ സ്ഥിതി ചെയ്യുന്ന രാജ്യം?




... Answer is B)
തുർക്കി



2. എല്ലാ വീടുകളിലും LPG ഗ്യാസ് കണക്ഷൻ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?




... Answer is A)
ഹിമാചൽ പ്രദേശ്



3. ഈ വർഷത്തെ ഡോ. എം. വി. പൈലി പുരസ്കാര ജേതാവ്?




... Answer is D)
പി. ബി. സുനിൽ കുമാർ



4. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം?




... Answer is C)
ഗോൾഡൻ ബേഡ് വിങ്



5. മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസം പകരാൻ സർക്കാർ ആരംഭിച്ച പുതിയ പദ്ധതി?




... Answer is B)
ചിരി



6. ഗംഗ നദി സംരക്ഷണത്തിനും പരിപാലനത്തിനുമായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?




... Answer is D)
നമാമി ഗംഗേ



7. കേരളത്തിലെ പതിനെട്ടാമത്തെ വന്യജീവി സങ്കേതമായ കരിമ്പുഴ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?




... Answer is A)
മലപ്പുറം



8. ചാര ഉപഗ്രഹമായ 'ഒഫെക് 16' വിക്ഷേപിച്ച രാജ്യം?




... Answer is B)
ഇസ്റഈൽ



9. ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് പരിചരണം കേന്ദ്രം ആരുടെ പേരിലാണ്?




... Answer is D)
സർദാർ വല്ലഭായി പട്ടേൽ



10. മംഗൾയാൻ പകർത്തിയ ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം?




... Answer is C)
ഫോബോസ്

Previous Post Next Post